കെ.എസ്.ആര്‍.ടി.സി ഒഴിവുകള്‍ നികത്തേണ്ടത് പി.എസ്.സി വഴി; പിരിച്ചുവിട്ട ജീവനക്കാരുടെ ഹര്‍ജി തള്ളി; അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ അപ്പീല്‍ അനുവദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

കെ.എസ്.ആര്‍.ടി.സി ഒഴിവുകള്‍ നികത്തേണ്ടത് പി.എസ്.സി വഴി; പിരിച്ചുവിട്ട ജീവനക്കാരുടെ ഹര്‍ജി തള്ളി; അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ അപ്പീല്‍ അനുവദിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഒഴിവുകള്‍ നികത്തേണ്ടത് പി.എസ്.സി വഴിയാണെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് താത്കകാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അതേസമയം, പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. താത്ക്കാലിക ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷ നല്‍കിയെന്ന വിമര്‍ശനവും ഹൈക്കോടതി നടത്തി.



from mangalam.com http://bit.ly/2DRt4Fd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages