രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് കേരള പൊലീസ്; ഇന്റർപോളിനെ സമീപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് കേരള പൊലീസ്; ഇന്റർപോളിനെ സമീപിച്ചു

കൊച്ചി∙ വിദേശത്ത് അറസ്റ്റിലായ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്റർപോളിനെ സമീപിച്ചു. ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണു കത്തയച്ചത്. Beauty Palour Attack Case | Ravi Pujari | Leena Maria Paul

from Latest News http://bit.ly/2RACQyR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages