കാഞ്ഞിരപ്പള്ളി രൂപത യുവ വൈദികന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കാഞ്ഞിരപ്പള്ളി രൂപത യുവ വൈദികന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

മുംബൈ: കാഞ്ഞിരപ്പള്ളി രൂപത യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിലാബാദ് രൂപതയില്‍ സേവനം ചെയ്തുവരുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള ഫാ.ജെബിന്‍ മരുത്തൂരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടില്‍ റെയില്‍വേ ട്രാക്കിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്നാണ് സൂചന. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് അന്തരിച്ച ഫാ. ജെബിന്‍.



from mangalam.com https://ift.tt/2BVw9me
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages