വനിതയെ ആക്ഷേപിച്ചെന്ന പരാതി: സുധാകരനെതിരെ കേസെടുക്കാന്‍ കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

വനിതയെ ആക്ഷേപിച്ചെന്ന പരാതി: സുധാകരനെതിരെ കേസെടുക്കാന്‍ കോടതി

ആലപ്പുഴ ∙ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാനും സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം. | G Sudhakaran | Manorama News

from Top News http://bit.ly/2Szzqku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages