ഇടുക്കിയിൽ വീണ്ടു കർഷക ആത്മഹത്യ; ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നു തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഇടുക്കിയിൽ വീണ്ടു കർഷക ആത്മഹത്യ; ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നു തൂങ്ങി മരിച്ചു

ഇടുക്കി∙ ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. അടിമാലി ആനവിരട്ടി കോട്ടയ്ക്കലിൽ രാജു ആണു തൂങ്ങി മരിച്ചത്. ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണു ജീവനൊടുക്കിയതെന്നു പറയപ്പെടുന്നു. കടക്കെണിയെ തുടർന്നു വാഴത്തോപ്പ് നെല്ലിപ്പുഴയിൽ എൻ.എം. ജോണി ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.

from Top News http://bit.ly/2RWO4Ox
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages