വടശേരിക്കരയില്‍ അവിശ്വാസ നോട്ടിസ് നൽകിയ ആളും വിട്ടുനിന്നു; പ്രമേയം പരാജയപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

വടശേരിക്കരയില്‍ അവിശ്വാസ നോട്ടിസ് നൽകിയ ആളും വിട്ടുനിന്നു; പ്രമേയം പരാജയപ്പെട്ടു

പത്തനംതിട്ട∙ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസത്തിനു നോട്ടിസ് നൽകിയവർ ഉൾപ്പടെ 4 കോൺഗ്രസ് അംഗങ്ങളും ബിജെപി, സിപിഎം അംഗങ്ങളും വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു. 15 അംഗ പഞ്ചായത്തിൽ ആകെ യോഗത്തിന് എത്തിയത് 4 പേർ മാത്രം. Vadasserikkara Panchayat, No Confidence Motion

from Top News http://bit.ly/2Stc3sT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages