ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചു. പരമാവധി 8.2ശതമാനംവരെ പലിശ ലഭിക്കും. 2019 ബജറ്റ് പ്രഖ്യാപന പ്രകാരം 40,000 രൂപവരെയുള്ള പലിശയ്ക്ക് ടിഡിഎസ് പിടിക്കില്ല. നേരത്തെ പരിധി 10,000 രൂപയായിരുന്നു. വിവിധ കാലയളവിലെ പലിശ നിരക്കുകൾ പരിശോധിക്കാം. പുതുക്കിയ നിരക്കുകൾ ഫെബ്രവരി ഒന്നുമുതൽ നിലവിൽവന്നു. ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് താഴെ നൽകുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2HSde12
via
IFTTT
No comments:
Post a Comment