പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ആന ഇടഞ്ഞു; രണ്ടു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ആന ഇടഞ്ഞു; രണ്ടു മരണം

തൃശൂർ∙ പുറകിൽനിന്നു പടക്കം പൊട്ടിച്ചതിനെത്തുടർന്നു കൊമ്പൻ തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ ഗുരുവായൂരിനടുത്തു തിരിഞ്ഞോടി രണ്ടു പേർ മരിച്ചു. പറശ്ശിനികടവ് തളിപ്പറമ്പ് നിഷ നിവാസിൽ നാരായണൻ പട്ടേരി (ബാബു–66), കോഴിക്കോട് നരിക്കുനിയിൽ മുരുഗൻ(60) എന്നിവരാണ് മരിച്ചത്. Thechikottukavu Ramachandran

from Top News http://bit.ly/2BtByka
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages