പരീക്ഷ ജയിക്കാന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; അധ്യാപകന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പരീക്ഷ ജയിക്കാന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മുംബൈ:പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച അധ്യാപകൻ അറസ്റ്റിൽ. പത്തൊമ്പതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യർത്ഥിനിയാണ് പരാതിക്കാരി. ദിവസങ്ങളോളം ക്ലാസിൽ വരാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് ഹാജറും കുറവായിരുന്നു. ഇതോടെ പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കണമെന്ന് വിദ്യാർത്ഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു. താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പ്രാക്ടിക്കൽ പരീക്ഷയിൽ മാത്രമല്ല തിയറി പരീക്ഷയിലും ജയിപ്പിക്കാമെന്നും ആവശ്യമുള്ള ഹാജർ നൽകാമെന്നും അധ്യാപകൻ വാഗ്ദാനം ചെയ്തു. ഇതോടെ വിദ്യാർത്ഥിനി ഗാം ദേവി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. Content Highlight: Professor arrested for demanding sexual favours from student


from mathrubhumi.latestnews.rssfeed https://ift.tt/2EvAUo8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages