കൊല്ലം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

കൊല്ലം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു

കൊച്ചി∙ കൊല്ലം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു. പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്. തേഡ് എസിയിലും സ്ലീപ്പറിലും സീറ്റുകൾ ഒഴിവുണ്ട്. വേളാങ്കണ്ണി– കൊല്ലം ട്രെയിൻ (06095) ഞായറാഴ്ചകളിൽ വൈകിട്ട് 5.15ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.15ന് കൊല്ലത്ത് എത്തിച്ചേരും | Kollam Velankanni Special Train Reservation Start

from Latest News http://bit.ly/2G50qTd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages