വീട്ടുജോലിക്കാർക്കു വരെ 3000 രൂപ പെൻഷൻ; അംസംഘടിത തൊഴിലാളികൾക്കൊപ്പം മോദി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

വീട്ടുജോലിക്കാർക്കു വരെ 3000 രൂപ പെൻഷൻ; അംസംഘടിത തൊഴിലാളികൾക്കൊപ്പം മോദി സർക്കാർ

പ്രതിമാസം വെറും 100 രൂപ മാത്രം നൽകി പദ്ധതിയുടെ ഗുണഭോക്താവാകാം. അറുപതു വയസെത്തുന്നതോടെ പെൻഷൻ ലഭ്യമായിത്തുടങ്ങും. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പ്ലമ്മർമാർ, ഇലക്ട്രീഷൻമാർ, ബാർബർമാർ തുടങ്ങി അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന പത്തു കോടി തൊഴിലാളികൾക്ക് പദ്ധതി ഗുണകരമാകും. Union Budget 2019

from Latest News http://bit.ly/2WBjiOX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages