സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 139 പോയന്റ് ഉയർന്ന് 36045ലെത്തി. നിഫ്റ്റിയിൽ 10,850 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നേട്ടം 40 പോയന്റാണ്. ബിഎസ്ഇയിലെ 525 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 138 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, വാഹനം, ഊർജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തിൽ. കോൾ ഇന്ത്യ, ഐഒസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2H60ge3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages