സെന്‍സെക്‌സില്‍ 139 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

സെന്‍സെക്‌സില്‍ 139 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ ഓഹരി സൂചികയിൽ നഷ്ടം. സെൻസെക്സ് 139 പോയന്റ് നഷ്ടത്തിൽ 36407ലും നിഫ്റ്റി 54 പോയന്റ് താഴ്ന്ന് 10889ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 448 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 955 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യ ബുൾസ് ഹൗസിങ്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഹിൻഡാൽകോ, യെസ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2E3ADss
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages