ഡല്‍ഹി മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

ഡല്‍ഹി മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു

ന്യൂഡൽഹി: ഡൽഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും ഒരു എടിഎം കൗണ്ടർ എങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്ഥിരം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം ഡിഎംആർസിക്ക് വരുമാനം വർധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. എടിഎം സ്ഥാപിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. നിലവിൽ 175 സ്റ്റേഷനുകളിൽ ഒന്നോ അധിലധികമോ എടിഎം മെഷീനുകളുണ്ട്. 317 കിലോമീറ്ററുകളിലായി നീണ്ടുകിടക്കുന്ന ഡിഎംആർസിക്ക് 231 സ്റ്റേഷനുകളാണുള്ളത്. Soon, all metro stations in Delhi-NCR to have ATMs


from mathrubhumi.latestnews.rssfeed http://bit.ly/2FRLOpc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages