വിപണികളിൽ ഉണർവ്; രൂപ ആറുമാസത്തെ ഏറ്റവും മികച്ച നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

വിപണികളിൽ ഉണർവ്; രൂപ ആറുമാസത്തെ ഏറ്റവും മികച്ച നിലയിൽ

കൊച്ചി∙ ഇന്ത്യൻ വിപണിക്ക് ഇന്നു മികച്ച നിലയിൽ വ്യാപാരത്തുടക്കം. വിപണി രാവിലെ മുതൽ കുതിപ്പിന്റെ പ്രവണതയാണു പ്രകടമാക്കുന്നത്. ഒരവസരത്തിൽ നിഫ്റ്റി 100 പോയിന്റിനു മുകളിൽ നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 10727.34ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10804.85 എന്ന നിലയിലാണു വ്യാപാരം ആരംഭിച്ചത്. NIFTY, SENSEX, Stock Market

from Latest News http://bit.ly/2SLpHVr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages