ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ മാറ്റം; വെന്റിലേറ്ററില്‍ നിന്നും മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ മാറ്റം; വെന്റിലേറ്ററില്‍ നിന്നും മാറ്റി

കൊച്ചി: അനാരോഗ്യം കാരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇതേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റി. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. ഇന്നലെ രാവിലെ ഡബ്ബിങ്ങിന് വേണ്ടി എറണാകുളത്തെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴായിരുന്നു തളര്‍ച്ച അനുഭവപ്പെട്ടത്.



from mangalam.com http://bit.ly/2RuMKlE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages