ഡൽഹി വിമാനത്താവളത്തിൽ ഇനി ബാഗേജ് സ്കാനിങ്ങിനും പണം; ഫെബ്രുവരി ഒന്നു മുതല്‍ ഫീസ് ഈടാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ഡൽഹി വിമാനത്താവളത്തിൽ ഇനി ബാഗേജ് സ്കാനിങ്ങിനും പണം; ഫെബ്രുവരി ഒന്നു മുതല്‍ ഫീസ് ഈടാക്കും

ന്യൂഡൽഹി∙ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ബാഗ്ഗേജ് സ്കാൻ ചെയ്യാൻ ഫീസ് നൽകണം. ഫെബ്രുവരി ഒന്നു മുതൽ ഇവിടെനിന്നുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരിൽനിന്ന് ഈ ഫീസ് ഈടാക്കിത്തുടങ്ങും. ഹാൻഡ് ബാഗ്ഗേജിന് ഒരു ഫീസും ഈടാക്കില്ല. Delhi Airport, Baggage Fees

from Latest News http://bit.ly/2TRZRza
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages