പ്രളയകാലത്തെ രക്ഷകർക്ക് പുരസ്കാരം; അഭിലാഷ് ടോമിക്ക് സേനാ മെഡൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

പ്രളയകാലത്തെ രക്ഷകർക്ക് പുരസ്കാരം; അഭിലാഷ് ടോമിക്ക് സേനാ മെഡൽ

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് ധീരതയ്ക്കുള്ള വ്യോമസേനാ മെഡൽ ലഭിച്ചു. രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹെലികോപ്റ്റർ പറപ്പിച്ച കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നാവികസേനാ മെഡലും ലഭിച്ചു. | Presidents Medal

from Latest News http://bit.ly/2UhYAl6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages