കാസർകോട്ട് വനിതാമതിലിനു സമീപം തീയിട്ടു; ബിജെപിക്കാരെന്ന് ആരോപണം, സംഘർഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

കാസർകോട്ട് വനിതാമതിലിനു സമീപം തീയിട്ടു; ബിജെപിക്കാരെന്ന് ആരോപണം, സംഘർഷം

കാസർകോട് ∙ ചേറ്റുകുണ്ടിൽ വനിതാമതിലിനെത്തിയ സ്ത്രീകൾക്കു നേരേ കല്ലേറും അക്രമവും. അക്രമികളെ പൊലീസ് ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചും ഓടിച്ചു. കല്ലേറിൽ സിപിഎം, ബിജെപി പ്രവർത്തകർക്കും ഒട്ടേറെ പൊലീസുകാർക്കും പരുക്കുണ്ട്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. | Attack To Women Wall Kasargode

from Latest News http://bit.ly/2GMZa8k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages