കൊച്ചി: കൊച്ചിയിൽ വീട്ടുടമയെഹോം നേഴ്സ് കുത്തിക്കൊന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസ് (34) നെയാണ് ഹോം നഴ്സ് ലോറൻസ് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി. കൊച്ചിയിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊന്നു Content Highlight: house owner killed by home nurse
from mathrubhumi.latestnews.rssfeed http://bit.ly/2TyxTrN
via
IFTTT
No comments:
Post a Comment