സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം: കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശം: കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സുപ്രീം കോടതി വിധിയെത്തുടർന്നു വിവാദ പരാമർശം നടത്തിയ നടൻ കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. രാഷ്ട്രീയ പ്രസംഗം മാത്രമായി ആ പരാമർശത്തെ കാണാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. Sabarimala Women Entry, Kollam Thulasi, High Court

from Latest News http://bit.ly/2CZT94z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages