കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു; സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു; സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി

ന്യൂഡൽഹി∙ സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. മൂന്നു പേർ എതിർത്തു. ബില്ലിനെ പിന്തുണച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ലോക്സഭയിൽ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. | Economic Reservation Bill At Lok Sabha

from Latest News http://bit.ly/2FiQZ1u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages