അമൃത ആൺകുഞ്ഞിന് ജൻമം നൽകി; കൊല്ലുമെന്ന ഭീതിയിൽ രഹസ്യ കേന്ദ്രത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

അമൃത ആൺകുഞ്ഞിന് ജൻമം നൽകി; കൊല്ലുമെന്ന ഭീതിയിൽ രഹസ്യ കേന്ദ്രത്തിൽ

ഹൈദരാബാദ് ∙ തെലങ്കാനയിൽ ജാതി മാറി പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ 14 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല.| Amritha Varshini | Telengana | Honour Killing | Manorama News

from Latest News http://bit.ly/2SksQhG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages