വിജ്ഞാനത്തിന്റെ പുതുചക്രവാളം തുറന്ന്‌ മനോരമ മെഗാ എക്സിബിഷനു തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

വിജ്ഞാനത്തിന്റെ പുതുചക്രവാളം തുറന്ന്‌ മനോരമ മെഗാ എക്സിബിഷനു തുടക്കം

ദുബായ്∙ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ രംഗങ്ങളിലെ പുത്തൻ അറിവുകളുമായി മലയാള മനോരമ മെഗാ എക്സിബിഷൻ ആരംഭിച്ചു. ദുബായ് ഇക്കണോമിക് കൗൺസിൽ അംഗം അബ്ദുല്ല സാലിം ഹുമൈദ് അൽ സുവൈദി മെഗാ മേള ഉദ്ഘാടനം ചെയ്തു. മേളയിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കുള്ള മാർഗദർശനവുമായി വിദഗ്ധരുണ്ട്. പ്രവേശനം സൗജന്യം... Malayala Manorama Mega Exhibition 2019

from Latest News http://bit.ly/2sN8LlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages