ബി.മുരളിയുടെ ‘ബൈസിക്കിൾ റിയലിസ’ത്തിന് തോപ്പില്‍ രവി പുരസ്‌ക്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

ബി.മുരളിയുടെ ‘ബൈസിക്കിൾ റിയലിസ’ത്തിന് തോപ്പില്‍ രവി പുരസ്‌ക്കാരം

തിരുവനന്തപുരം ∙ ഇക്കൊല്ലത്തെ തോപ്പില്‍ രവി പുരസ്‌ക്കാരം ബി.മുരളിയുടെ 'ബൈസിക്കിള്‍ റിയലിസം' എന്ന കഥാസമാഹാരത്തിന്. കെ.വി.മോഹന്‍കുമാര്‍, വി.ജെ.ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്. Bicycle realism by B.Murali bags thoppil ravi award

from Latest News http://bit.ly/2Hs7lY5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages