പതിനെട്ടാംപടിക്കു മുന്നിൽ തീ പിടിത്തം; നിയന്ത്രണവിധേയം – ചിത്രങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

പതിനെട്ടാംപടിക്കു മുന്നിൽ തീ പിടിത്തം; നിയന്ത്രണവിധേയം – ചിത്രങ്ങൾ

ശബരിമല∙ പതിനെട്ടാം പടിക്കു മുന്നിലെ ആൽമരത്തിൽ ചെറിയ തീപിടിത്തം. ആഴിയിൽനിന്ന് തീപ്പൊരി പടർന്ന് ഉണങ്ങിയ ഇലകൾക്കും കൊമ്പിനും തീ പടരുകയായിരുന്നു. ഭക്തരെ കടത്തി വിടുന്നതു നിർത്തി വച്ച് അഗ്നിരക്ഷാ സേന സ്ഥിതി നിയന്ത്രണ വിധേയമാക്കി. Small Fire At Sannidhanam, Sabarimala

from Latest News http://bit.ly/2Qs3zgR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages