ഭിന്നതയുണ്ടാകാൻ‌ സാധ്യത; തിരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടനയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഭിന്നതയുണ്ടാകാൻ‌ സാധ്യത; തിരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടനയില്ല

ന്യൂ‍‍ഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കെപിസിസി പുനഃസംഘടന ഉണ്ടാകില്ല. തിരഞ്ഞെടുപ്പിനു മുൻപ് പുനഃസംഘടന നടത്തിയാല്‍ ഭിന്നതയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹിയിൽ നടന്ന ചർച്ചയിലാണു നിർണായക തീരുമാനമുണ്ടായത് | KPCC Reorganization

from Latest News http://bit.ly/2FzJ2oG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages