മുംബൈ: എസ്ബിഐക്കുപിന്നാലെ എച്ച്ഡിഎഫ്സിയും വായ്പ പലിശയിൽ നേരിയ വർധന വരുത്തി. 0.10ശതമാനമാണ് വർധന. 2019 ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി. ആർബിഐ നിരക്ക് കൂട്ടിയതിനെതുടർന്ന് ബാങ്കുകൾ നിക്ഷേപ പലിശയിലും വർധനവരുത്തിയിരുന്നു. content highlight:HDFC raises lending rates by 0.10%
from mathrubhumi.latestnews.rssfeed http://bit.ly/2EZgiVW
via
IFTTT
No comments:
Post a Comment