ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം: ഉത്തരവു പാലിക്കാത്ത കടകൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം: ഉത്തരവു പാലിക്കാത്ത കടകൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമലയിൽ പ്ലാസ്റ്റിക് നിരോധന ഉത്തരവു പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശം. പ്രദേശത്ത് ഉത്തരവു പാലിക്കാത്ത കടകൾ അടച്ചു പൂട്ടാനാണു ദേവസ്വം ബോർഡിനു കോടതി നിർദേശം നൽകിയിരിക്കുന്നത്. Sabarimala Plastic Ban, Highcourt

from Latest News http://bit.ly/2F7tx73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages