മലയാളികൾ കൈ അയച്ചു പിന്തുണച്ചു; പൊലീസിന്റെ ‘വേറിട്ട മുഖത്തിന്’ ചരിത്ര നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

മലയാളികൾ കൈ അയച്ചു പിന്തുണച്ചു; പൊലീസിന്റെ ‘വേറിട്ട മുഖത്തിന്’ ചരിത്ര നേട്ടം

തിരുവനന്തപുരം∙ സമൂഹമാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണു കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പേജ് 1 മില്ല്യന്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. Kerala Police Facebook Page Crosses 1 Million

from Latest News http://bit.ly/2SIX9vF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages