ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ്; കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ്; കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരം

ഒരു മാസത്തേക്ക് ഈ ലൈസൻസ് നൽകാൻ കെഎസ്ആർടിസി എംഡിക്ക് അധികാരമുണ്ട്. അതുകഴിഞ്ഞാൽ മോട്ടോർ വാഹനവകുപ്പിൽ അപേക്ഷിച്ച് അത് വഴി ലഭ്യമാക്കാം. മറ്റു സംസ്ഥാനങ്ങളിലേത് പോലും ഡ്രൈവർ കം കണ്ടക്ടർ (ഡ്രൈവറും കണ്ടക്ടറും ഒരാൾ ) എന്ന സ്ഥിതി കെഎസ്ആർടിസിയിലും കൊണ്ടുവരാനാണ് നീക്കം. KSRTC drivers to get conductor license

from Latest News http://bit.ly/2FWL3va
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages