ജി.അശോക് കുമാർ നാവികസേനാ സഹമേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ജി.അശോക് കുമാർ നാവികസേനാ സഹമേധാവി

ന്യൂഡല്‍ഹി ∙ നാവികസേനാ സഹമേധാവിയായി (വൈസ് ചീഫ്) മലയാളിയായ വൈസ് അഡ്മിറല്‍ ജി.അശോക് കുമാര്‍ ചുമതലയേറ്റു. നിലവില്‍ ഡപ്യൂട്ടി ചീഫ് ആണ്. മലപ്പുറം പൊന്നാനി സ്വദേശിയാണ്. അശോക് കുമാര്‍ 1982ല്‍ ആണ് സേനയില്‍ ചേര്‍ന്നത്. | Indian Navy | Manorama News

from Latest News http://bit.ly/2Gee7i9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages