ബി.ജെ.പി-സിപിഎം കല്ലേറ്, പോര്‍വിളി; തലസ്ഥാനത്ത് തെരുവ് യുദ്ധം... പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ബി.ജെ.പി-സിപിഎം കല്ലേറ്, പോര്‍വിളി; തലസ്ഥാനത്ത് തെരുവ് യുദ്ധം... പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. നാടെങ്ങും പ്രതിഷേധം അടിക്കടി ശക്തമാകുകയാണ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബി.ജെ.പി-സിപിഎം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പോര്‍വിളി ശക്തമായതോടെ പോലീസ് ഇടപെട്ടു. ഇതോടെ പോലീസിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് രണ്ടു തവണ ലാത്തി വീശി. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍, പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ സ്ഥലത്ത് തമ്പടിച്ചു നില്‍ക്കുകയാണ്.

മാവേലിക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് അടിച്ചു തകര്‍ത്തു.



from mangalam.com http://bit.ly/2R48yZZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages