എംഎല്‍എമാരെ ഒളിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; പ്രശ്നങ്ങളില്ലെന്ന് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

എംഎല്‍എമാരെ ഒളിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; പ്രശ്നങ്ങളില്ലെന്ന് കുമാരസ്വാമി

ബെംഗളൂരു∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് അവരുടെ ആരോപണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ഹോട്ടലിൽവച്ച് ബിജെപി എംഎൽഎമാരുടെ യോഗം നടക്കുമെന്നാണു വിവരം. Karnataka crisis LIVE

from Latest News http://bit.ly/2SVomLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages