ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീത ഗോപിനാഥ് ചുമതലയേറ്റു; ഐഎംഎഫിന്റെ ഉന്നത പദവിയില്‍ എത്തുന്ന ആദ്യ വനിത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീത ഗോപിനാഥ് ചുമതലയേറ്റു; ഐഎംഎഫിന്റെ ഉന്നത പദവിയില്‍ എത്തുന്ന ആദ്യ വനിത

വാഷിംഗ്ടണ്‍: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി ഇന്ത്യന്‍ വംശജ ഗീത ഗോപിനാഥ് ചുമതലയേറ്റു. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് പാതി മലയാളിയായ ഈ മൈസൂരുകാരി. കഴിഞ്ഞയാഴ്ചയാണ് അവര്‍ ചുമതലയേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന ഗീതയെ കഴിഞ്ഞ ഒക്‌ടോബറിലാണ് ഈ പദവിയിലേക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഉപദേശക സ്ഥാനം രാജിവച്ചിരുന്നു. ഐഎംഎഫിന്റെ പതിനൊന്നാമത് ചീഫ് ഇക്കണോമിസ്റ്റ് ആണ് അവര്‍.



from mangalam.com http://bit.ly/2CVe60e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages