ജിയോയ്ക്കുപിന്നാലെ ഓൺലൈൻ ഷോപ്പിങ് മേഖല പിടിക്കാൻ റിലയൻസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ജിയോയ്ക്കുപിന്നാലെ ഓൺലൈൻ ഷോപ്പിങ് മേഖല പിടിക്കാൻ റിലയൻസ്

അഹമ്മദാബാദ്∙ രാജ്യത്തെ ടെലികോം മേഖലയെ ഞെട്ടിച്ച ജിയോ വിപ്ലവത്തിനു പിന്നാലെ പുതിയ മേഖലയിൽക്കൂടി കൈവയ്ക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കോടികളുടെ വ്യാപാരം നടക്കുന്ന ഓൺലൈൻ ഷോപ്പിങ് മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. Mukesh Ambani Outlines E-Commerce Plan To Take on Amazon, Walmart

from Latest News http://bit.ly/2CzpZYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages