ഹാക്കറുടെ വെളിപ്പെടുത്തൽ‌: പൊലീസിൽ പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഹാക്കറുടെ വെളിപ്പെടുത്തൽ‌: പൊലീസിൽ പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി∙ 2014ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ് നടന്നുവെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹാക്കർക്കെതിരെ പരാതിയുമായി കമ്മിഷൻ ഡൽഹി പൊലീസിനെ സമീപിച്ചു | Police Complaint Against Hacker

from Latest News http://bit.ly/2CB5EC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages