ശബരിമല ഹര്‍ത്താലിനു മദ്യം വിറ്റില്ല; നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ബെവ്‌കോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ശബരിമല ഹര്‍ത്താലിനു മദ്യം വിറ്റില്ല; നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ബെവ്‌കോ

തിരുവനന്തപുരം∙ ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം തുറക്കാത്ത ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലെ മാനേജര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍, ചാര്‍ജ് മെമ്മോ നല്‍കി. ജീവനക്കാരുടെ വിശദീകരണം ലഭിച്ചശേഷം അച്ചടക്ക നടപടികളിലേക്കു കടക്കാനാണു തീരുമാനം. Sabarimala Hartal, Bevco, Beverages Corporation

from Latest News http://bit.ly/2RjGkWB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages