സിനിമാനടിയാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; പ്രമുഖ നിര്‍മാതാവിനെതിരേ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

സിനിമാനടിയാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; പ്രമുഖ നിര്‍മാതാവിനെതിരേ പരാതി

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രമുഖ നിർമാതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എറണാകുളം നോർത്ത് പോലീസിൽ ആണ് യുവതി പരാതിപ്പെട്ടത്. 2017ൽ കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ സ്വദേശിനിയായ 25 കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എണറാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ ലാൽജി പറഞ്ഞു. ഇത് പൂർത്തിയായാലെ കൂടുതൽ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം അറിയിച്ചു. Content Highlight:Film producer Rape 25 years old women


from mathrubhumi.latestnews.rssfeed http://bit.ly/2QjqEC8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages