പഠാന്‍കോട്ടും ഉറിയും ഓര്‍മയുണ്ടോ? പ്രതിരോധ മന്ത്രിക്ക് മറുപടിയുമായി പി ചിദംബരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

പഠാന്‍കോട്ടും ഉറിയും ഓര്‍മയുണ്ടോ? പ്രതിരോധ മന്ത്രിക്ക് മറുപടിയുമായി പി ചിദംബരം

ന്യൂഡൽഹി: തീവ്രവാദി ആക്രമണങ്ങളുണ്ടായിട്ടില്ല എന്ന അവകാശവാദത്തിന് പഠാൻകോട്ടും ഉറിയും ഓർമ്മയുണ്ടോ എന്ന ചോദ്യവുമായി മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ബി ജെ പി അധികാരത്തിലേറ്റ ശേഷം രാജ്യത്ത് വലിയ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഡൽഹിയിൽ നടന്ന ബിജെപി ദേശീയ കൺവെൻഷനിടെ പ്രതിരോധമന്ത്രി നിർമലാസീതാരാമൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പഠാൻകോട്ടും ഉറിയും അടയാളപ്പെടുത്താൻ സാധിക്കുമോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. പഠാൻകോട്ട് ഉറി അക്രമണ ചരിത്രം നിലനിൽക്കെ പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പാകിസ്താന് ക്ലീൻ ചീട്ട് നൽകുകയാണോ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവിശ്വസനീയവുംസത്യ വിരുദ്ധവുമായമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ 2019 മെയ് മാസത്തിന് ശേഷവുംഓർത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:P Chidamabaram on Niramala Sitharamans Statement


from mathrubhumi.latestnews.rssfeed http://bit.ly/2VYYfWa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages