ശബരിമല: ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തെ മകര വിളക്ക് ക്രമീകരണങ്ങൾ വിലയിരുത്താനെത്തി. മകര വിളക്കിന്റെ ഭാഗമായി സന്നിധാനത്ത് ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ഏർപ്പെടുത്തിയ സൗകര്യങ്ങൾ മൂന്നംഗ സമിതി പരിശോധിച്ചു. ജസ്റ്റിസുമാരായ വി ആർ രാമൻ, എസ് .സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ നേരിൽക്കണ്ട് മനസിലാക്കുകയാണ് സംഘം. content highlights:monitoring committee evaluates makaravilakk preparation at sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2FnuPeu
via
IFTTT
No comments:
Post a Comment