ബസിനു കല്ലെറിഞ്ഞ തമിഴ്നാട് മന്ത്രിക്കു മൂന്നു വർഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ബസിനു കല്ലെറിഞ്ഞ തമിഴ്നാട് മന്ത്രിക്കു മൂന്നു വർഷം തടവ്

ചെന്നൈ ∙ സമരത്തിന്റെ ഭാഗമായി സർക്കാർ ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡഡിക്കു മൂന്നു വർഷം തടവ്. ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ബിജെപി നേതാവായിരിക്കെ 1998-ൽ നടന്ന സംഭവത്തിലാണു 20 വർഷത്തിനു ശേഷം ശിക്ഷ.

from Latest News http://bit.ly/2RDnL3C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages