മാലയിട്ട് പശുക്കളെ തീയിലൂടെ നടത്തും; മകരസംക്രാന്തി ദിനത്തിലെ ആചാരത്തിനെതിരേ പ്രതിഷേധമുയരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

മാലയിട്ട് പശുക്കളെ തീയിലൂടെ നടത്തും; മകരസംക്രാന്തി ദിനത്തിലെ ആചാരത്തിനെതിരേ പ്രതിഷേധമുയരുന്നു

ബാംഗ്ലൂർ: കർണാടകയിലെ കിച്ചു ഹായ്സുവഡുവിലെ മാണ്ഡ്യയിൽ മകരസംക്രാന്തിയോട് അനുബന്ധിച്ച് പശുക്കളെ അണിയിച്ചൊരുക്കി തീയിലൂടെ നടത്തുന്ന ആചാരം നിർത്തണമെന്നുള്ള ആവശ്യം ഉയരുന്നു. മകരസംക്രാന്തി ദിനത്തിൽ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും വർധിപ്പിക്കുന്നതിനായി പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരമാണ് പശുക്കളെ തീയിലൂടെ നടത്തുന്നത്. ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്നാണ് പ്രതിഷേധമുയരുന്നത്. #WATCH Karnataka: Cattle made to walk through fire during Kicchu Hayisuvudu ritual in Mandya, during #MakarSankranti celebrations. (14/1/19) pic.twitter.com/EOJXFjkCg5 — ANI (@ANI) January 16, 2019 പൂക്കളും ഹാരങ്ങളും ഇട്ട് അണിയിച്ചൊരുക്കി, കയർ കെട്ടി ഒരാളോടൊപ്പമാണ് പശുക്കളെ തീയിലൂടെ നടത്തുന്നത്.വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Content Highlights:Cows made to walk on fire as a ritual in Karnataka's harvest festival


from mathrubhumi.latestnews.rssfeed http://bit.ly/2RZoOLP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages