ഉറങ്ങിക്കിടന്ന ഉമ്മയെയും മകളെയും തീകൊളുത്തികൊന്നു; ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ഉറങ്ങിക്കിടന്ന ഉമ്മയെയും മകളെയും തീകൊളുത്തികൊന്നു; ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം

തൃശൂർ∙ ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയെയും മകളെയും വീടു പുറത്തുനിന്നു പൂട്ടിയിട്ട്, മേൽക്കൂര പൊളിച്ചു പെട്രോളൊഴിച്ചു തീയിട്ടു കൊന്ന കേസിൽ പ്രതിയായ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തവും പുറമെ, 10 വർഷവും കഠിനതടവും 1,50,000 പിഴയും. Life Imprisonment For Murder

from Latest News http://bit.ly/2RexYUN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages