പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നു

ന്യൂഡൽഹി: പത്തുലക്ഷം രൂപയ്ക്കുമുകളിലുള്ള കാറുകൾക്ക് ഇനി നിങ്ങൾ കൂടുതൽ നികുതി നൽകേണ്ടിവരും. ജിഎസ്ടിക്കുപുറമെ ഉറവിടത്തിൽനിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോർഡ് ആലോചിക്കുന്നത്. വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മൊത്തം വിലയോട് ചേർത്ത് ഓട്ടോ ഡീലർ വഴിയായിരിക്കും ഇത് സമാഹരിക്കുക. content highlight:Cars costing over Rs 10 lakh to carry extra tax


from mathrubhumi.latestnews.rssfeed http://bit.ly/2saon2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages