എംപിയും എംഎല്‍എയും മേയറും പുറത്ത്; പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

എംപിയും എംഎല്‍എയും മേയറും പുറത്ത്; പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധം

തിരുവനന്തപുരം∙ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം. സ്ഥലം എംപി, എംഎൽഎ, മേയർ എന്നിവർ‌ക്കു പരിപാടിയിൽ ഇടം നൽകാതിരുന്നതാണു പ്രതിഷേധത്തിനു വഴിയൊരുക്കിയത്. ഇതിൽ പ്രതിഷേധിച്ച് ശശി തരൂർ എംപി, വി.എസ്. ശിവകുമാർ എംഎൽഎ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവർ ഇറങ്ങിപ്പോയി | Dispute Over PM Program At Trivandrum

from Latest News http://bit.ly/2RK17XF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages