മലപ്പുറത്ത് ബിജെപി പ്രവർ‌ത്തകന് വെട്ടേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

മലപ്പുറത്ത് ബിജെപി പ്രവർ‌ത്തകന് വെട്ടേറ്റു

മലപ്പുറം∙ മഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പയ്യനാട് സ്വദേശി കറുത്തേടത്ത് അർജുനാണു വെട്ടേറ്റത്. സുഹൃത്തുക്കളോടൊത്തു വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുമ്പോൾ രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണു വെട്ടിയതെന്നു പറയുന്നു

from Latest News http://bit.ly/2Cc1eBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages