ലക്ഷങ്ങള്‍ അണിനിരന്ന് ട്രയല്‍; നാലു മണിയോടെ വനിതാമതിലുയരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

ലക്ഷങ്ങള്‍ അണിനിരന്ന് ട്രയല്‍; നാലു മണിയോടെ വനിതാമതിലുയരും

തിരുവനന്തപുരം:നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് നടക്കുന്ന വനിതാമതിലിനായി സ്ത്രീകൾ അണിനിരന്നു തുടങ്ങി. സംസ്ഥാനത്ത് പൊതുവെ വലിയ സ്ത്രീ പങ്കാളിത്തമാണ് മതിലിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.മൂന്നേ മുക്കാലോടെ മതിലിനുള്ള റിഹേഴ്സൽ ആരംഭിച്ചു. നാലുമണിക്ക് പ്രതിജ്ഞ ചൊല്ലി മതിൽ ഉയർത്തും.തുടർന്ന് നലേ കാലു വരെയാണ് മതിൽ തുടരുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ നീളുന്ന വനിതാ മതിലിൽ 50 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നവോത്ഥാനസംരക്ഷണ സമിതിയുടേയും സർക്കാരിന്റേയും നേതൃത്യത്തിലാണ് മതിൽ സംഘടിപ്പിക്കുന്നത്. മതിൽ പൂർത്തിയായാൽ പ്രധാനകേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്മുഖർ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സംസാരിക്കും.


from mathrubhumi.latestnews.rssfeed http://bit.ly/2AqIIoI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages