കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചു; ചാനല്‍ അവതാരകന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചു; ചാനല്‍ അവതാരകന്‍ അറസ്റ്റില്‍

മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗൺസിലിങ്ങിന്റെ മറവിൽ പീഡിപ്പിച്ചതായുള്ള പരാതിയിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് തോരാപുരത്തെ കരിക്കപ്പുറത്ത് വീട്ടിൽ കെ.പി. ജിഷാദിനെയാണ് (28) എസ്.ഐ. അരുൺകുമാറും സംഘവും അറസ്റ്റുചെയ്തത്. ഇയാൾ പ്രാദേശികചാനൽ പരിപാടികളിൽ അവതാരകനായിരുന്നു. കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയെ 2015മുതൽ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട്ടെ അഞ്ചോളം ആശുപത്രികളിലും ചെർപ്പുളശ്ശേരിയിലുമെല്ലാം കൗൺസലിങ്ങ് പ്രാക്ടീസ് നടത്തിയിരുന്ന ആളാണ് ജിഷാദ്. ജിഷാദ് കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയെ ലാപ്ടോപ്പിൽ അശ്ലീലചിത്രങ്ങൾ കാണിക്കുകയും 2018 സെപ്റ്റംബർ മാസത്തിൽ പലതവണ മണ്ണാർക്കാട് തോരാപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlight: counselor rape Minor girl patient​


from mathrubhumi.latestnews.rssfeed http://bit.ly/2GQOkyh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages