തിരൂർ റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ വന്‍കുഴി; അപകടം ഒഴിവായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

തിരൂർ റെയിൽവേ മേൽപാലം അപ്രോച്ച് റോഡിൽ വന്‍കുഴി; അപകടം ഒഴിവായി

മലപ്പുറം∙ തിരൂർ െയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിൽ വന്‍കുഴി. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണു കുഴികൾ രൂപപ്പെട്ടത്. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇതിനെ തുടര്‍ന്ന് തിരൂർ മലപ്പുറം റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ് | Tirur Railway Road Gutter

from Latest News http://bit.ly/2T7oA2f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages